Kasyapa Ayurveda കശ്യപ ആയുർവേദ
Kasyapa Ayurveda കശ്യപ ആയുർവേദ
  • Видео 291
  • Просмотров 7 889 744
പെട്ടന്നുള്ള മഴയും കാലാവസ്ഥാ മാറ്റം | ഹെൽത്തിയായിട്ട് ഇരിക്കാം tips| ജലദോഷം, ചുമ, ശ്വാസമുട്ട് തടയാം
പെട്ടന്നുള്ള മഴയും കാലാവസ്ഥാ മാറ്റം | ഹെൽത്തിയായിട്ട് ഇരിക്കാം tips| ജലദോഷം, ചുമ, ശ്വാസമുട്ട് തടയാം
#ayurveda #natual #herbalife
#youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts
♦️ DISCLAIMER:
All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only.
It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
♥️ Join this channel to get access to perks:
ruclips.net...
Просмотров: 313

Видео

എന്താണ് വെരിക്കോസ് വെയിനിന് അനുകൂലമായ ജീവിത ശൈലി.? | #varicoseveins #lifestylemodifications
Просмотров 833Месяц назад
#varicoseveinstreatment #varicoseveins #ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be reli...
Blood sugar കുറയാൻ സഹായിക്കുന്ന രണ്ട് ഉഗ്രൻ remedy കൾ
Просмотров 1,2 тыс.Месяц назад
#ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised...
അരളിയോ തെറ്റുകാർ നമ്മളോ? | വിഷച്ചെടികളെ എങ്ങനെ കൈകാര്യം ചെയ്യണം.
Просмотров 205Месяц назад
#ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised...
വേരിക്കോസ് വെയിൻ ഗൃഹ വൈദ്യം കൊണ്ട് മാറുമോ?
Просмотров 338Месяц назад
വേരിക്കോസ് വെയിൻ ഗൃഹ വൈദ്യം കൊണ്ട് മാറുമോ? #varicoseveinstreatment #varicoseveintreatment #homeremedies #ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a ...
കൊടും വിഷമുള്ള ചെടി | ഇതിന്റെ മുന്നിൽ അരളിയൊക്കെ നിസ്സാരം
Просмотров 384Месяц назад
#poisonplants #ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be relied upon for treatment unl...
തൈലം എല്ലാ വേദനകൾക്കും ഉള്ള മറുമരുന്നല്ല | തൈലം ചില വേദനകൾക്ക് തൊടാനേ പാടില്ല.
Просмотров 389Месяц назад
#massagetherapy #massage #ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be relied upon for tr...
ഉപ്പൂറ്റി വേദനയ്ക്ക് ഫലപ്രദമായ ഗൃഹവൈദ്യം | Plantar Fasciitis | Home remedies
Просмотров 301Месяц назад
#plantarisfacitis #healpain #footpain #ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be relie...
244| Covishield എടുത്തവർക്ക് പ്രശ്നമാണോ? എന്താണ് സത്യം? Really Covishield causes death?
Просмотров 375Месяц назад
covidvaccine #covishield #covishieldvaccine #ayurveda #natual #herbalife #youtubeshorts #shortvideo #shortfeed #respectshorts #respectshortvideos #reactionshorts ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be...
243 | അരളിചെടി വിഷമോ? യാഥാർഥ്യം എന്ത്? authentic information |
Просмотров 769Месяц назад
അരളിചെടി വിഷമോ? യാഥാർഥ്യം എന്ത്? #ayurveda #viral #viralvideo #ayush #herbalife #herbalmedicine #trending #poison #poisonplants ♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be relied upon for treatment unless ...
242 | വിയർപ്പ് കാരണം ഉണ്ടാകുന്ന ചൊറിച്ചിൽ | fungal ഇൻഫെക്ഷൻ | ഗൃഹ വൈദ്യം
Просмотров 3522 месяца назад
♦️ DISCLAIMER: All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only. It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional. This channel hasn't received monetary fundings, financial help or grants of any ...
241 | Simple massage technique for knee joint pain. ചെയ്തു നോക്കൂ ഫലം 👌👌👌⚡💯
Просмотров 5142 месяца назад
241 | Simple massage technique for knee joint pain. ചെയ്തു നോക്കൂ ഫലം 👌👌👌⚡💯
240 | മലത്തിൽ രക്തം കാണുന്നുണ്ടോ? രക്താർശസിനെ മനസിലാക്കാം.
Просмотров 1722 месяца назад
240 | മലത്തിൽ രക്തം കാണുന്നുണ്ടോ? രക്താർശസിനെ മനസിലാക്കാം.
239 | തുളസി ചെടി ഈ രീതിയിൽ ഉപയോഗിക്കരുത്.... !
Просмотров 2482 месяца назад
239 | തുളസി ചെടി ഈ രീതിയിൽ ഉപയോഗിക്കരുത്.... !
238 | വേഗം പ്രമേഹം കണ്ട്രോൾ ആകാൻ tips
Просмотров 3712 месяца назад
238 | വേഗം പ്രമേഹം കണ്ട്രോൾ ആകാൻ tips
237 | മലബന്ധം മാറാൻ വിലകൂടിയ ഭക്ഷണങ്ങൾ കഴിക്കണോ? | വീട്ടിൽ ഇതൊക്കെ വച്ചിട്ടെന്തിന് തേടി നടപ്പൂ..
Просмотров 3502 месяца назад
237 | മലബന്ധം മാറാൻ വിലകൂടിയ ഭക്ഷണങ്ങൾ കഴിക്കണോ? | വീട്ടിൽ ഇതൊക്കെ വച്ചിട്ടെന്തിന് തേടി നടപ്പൂ..
236 | തോൾ ഉറച്ച് പോകുക. കൈ ഉയർത്താൻ പറ്റാതെ ആകുക. അറിയാം Frozen shoulder നെ പറ്റി.
Просмотров 2422 месяца назад
236 | തോൾ ഉറച്ച് പോകുക. കൈ ഉയർത്താൻ പറ്റാതെ ആകുക. അറിയാം Frozen shoulder നെ പറ്റി.
235 | ഇതറിയാതെ തോൾ വേദനയ്ക്ക് മരുന്ന് കഴിച്ചിട്ട് എന്തുകാര്യം? തോൾ വേദനയുടെ ഏറ്റവും പ്രധാന കാരണം .
Просмотров 5162 месяца назад
235 | ഇതറിയാതെ തോൾ വേദനയ്ക്ക് മരുന്ന് കഴിച്ചിട്ട് എന്തുകാര്യം? തോൾ വേദനയുടെ ഏറ്റവും പ്രധാന കാരണം .
234 | Carpal Tunnel Syndrome | കൈ വിരലുകളിൽ വേദനയും തരിപ്പും
Просмотров 2072 месяца назад
234 | Carpal Tunnel Syndrome | കൈ വിരലുകളിൽ വേദനയും തരിപ്പും
233 | ആമ്പലിന്റെ ഔഷധ ഗുണങ്ങൾ |
Просмотров 1022 месяца назад
233 | ആമ്പലിന്റെ ഔഷധ ഗുണങ്ങൾ |
232 | കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ | ചൂട് കുറയ്ക്കാൻ കണിക്കൊന്ന
Просмотров 3662 месяца назад
232 | കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ | ചൂട് കുറയ്ക്കാൻ കണിക്കൊന്ന
231 | IFTAK VS KSHRASUTRA
Просмотров 3443 месяца назад
231 | IFTAK VS KSHRASUTRA
230 | മലബന്ധത്തെ ചെറുക്കാൻ ഒരു നല്ല ശീലം തുടങ്ങാം.
Просмотров 6293 месяца назад
230 | മലബന്ധത്തെ ചെറുക്കാൻ ഒരു നല്ല ശീലം തുടങ്ങാം.
229 | വെജിറ്റേറിയൻ ആകുന്നത് പൈൽസിലും ഫിഷറിലും ഗുണം ചെയ്യുമോ?
Просмотров 4683 месяца назад
229 | വെജിറ്റേറിയൻ ആകുന്നത് പൈൽസിലും ഫിഷറിലും ഗുണം ചെയ്യുമോ?
228 | എന്തുകൊണ്ട് ഫിഷർ വീണ്ടും വീണ്ടും വരുന്നു? എന്താണ് പരിഹാര മാർഗ്ഗം?
Просмотров 4544 месяца назад
228 | എന്തുകൊണ്ട് ഫിഷർ വീണ്ടും വീണ്ടും വരുന്നു? എന്താണ് പരിഹാര മാർഗ്ഗം?
227 | നാം കഴിക്കുന്ന ആഹാരമാണോ ഫിസ്റ്റുല വരാനുള്ള കാരണം? വീണ്ടും വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം?
Просмотров 1,7 тыс.4 месяца назад
227 | നാം കഴിക്കുന്ന ആഹാരമാണോ ഫിസ്റ്റുല വരാനുള്ള കാരണം? വീണ്ടും വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം?
226 | ഏലക്കാ ഉപയോഗിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം
Просмотров 3514 месяца назад
226 | ഏലക്കാ ഉപയോഗിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം
225 | വെരിക്കോസ് രോഗികളിൽ കാലിൽ നിന്നു രക്തം പോയാൽ ചെയ്യേണ്ട കാര്യങ്ങൾ | മുൻകരുതലുകൾ എന്തെല്ലാം?
Просмотров 2874 месяца назад
225 | വെരിക്കോസ് രോഗികളിൽ കാലിൽ നിന്നു രക്തം പോയാൽ ചെയ്യേണ്ട കാര്യങ്ങൾ | മുൻകരുതലുകൾ എന്തെല്ലാം?
224 | ഇഞ്ചിയോ ചുക്കോ?
Просмотров 2084 месяца назад
224 | ഇഞ്ചിയോ ചുക്കോ?
223 | Pilonidal Abscess drainage
Просмотров 1,9 тыс.4 месяца назад
223 | Pilonidal Abscess drainage

Комментарии

  • @shamsusha3412
    @shamsusha3412 Час назад

    ഞാൻ വയനാടാണ് ഞങ്ങളുടെ നാട്ടിൽ 365ദിവസവും മുതിര വറുത്തു പൊടിച്ചു കറി വെച്ചു കഴിക്കും എനിക്ക് 75വയസായി ഇതുവരെ ഒരു കുഴപ്പവും ഇല്ല ഇന്നും കഴിച്ചു

  • @kannank1546
    @kannank1546 19 часов назад

    പൈൽസ് ഷാര സൂത്ര

  • @sadanandantk5514
    @sadanandantk5514 22 часа назад

    എനിക്കു മുട്ടുവേദന ഉണ്ടായിരുന്നു. ഞാൻ നടന്നപ്പോൾ കാലു വലിച്ചു നടന്നപ്പോൾ കാലിന്റ മുട്ടിന്റെ ഉൾ വശം വേദന തുടങ്ങി. എന്ത് ചെയ്തിട്ടും വേദന മാറുന്നില്ല. എന്ത് ചെയ്താൽ മാറിക്കിട്ടും. പറഞ്ഞു തരിക. Dr.

  • @loverhater
    @loverhater 23 часа назад

    കട്ടപ്പ

  • @jokmodel9635
    @jokmodel9635 День назад

    കാൽമുട്ടിന്റെ മുകളിൽ ആണ് വേദന (തുടയുടെ ഭാഗത് )എന്താ കാരണം

  • @alexanderpk5060
    @alexanderpk5060 День назад

    Dr obstructive dedication syndrome നെ കുറിച്ച് ഒരു video ചെയ്യണേ

  • @RanjiniP-ti7zv
    @RanjiniP-ti7zv 2 дня назад

    Vedio venam

  • @moideent9227
    @moideent9227 3 дня назад

    പഴമക്കാർ മഴക്കാലത്തൊക്കെ ജോലി ചെയ്യാൻ പോകുമ്പോൾ മുതിരുപുഴുക്ക് രാവിലെ കഴിക്കുമായിരുന്നു.

  • @KripinKrish
    @KripinKrish 3 дня назад

    ഈ പറഞ്ഞ ഫോട്ടോസ് കാണുന്നു പിന്നെ കുറേനേരം ബുക്ക് വായിക്കുകയോ ഫോൺ നോക്കുകയോ ചെയ്താൽ കുറച്ചു ദൂരെയുള്ള വെളിച്ചങ്ങൾ രണ്ടായി കാണുന്നുണ്ട് അത് എന്തായിരിക്കും കാരണം ഒന്നു പറയാമോ

  • @dakshina6869
    @dakshina6869 5 дней назад

    Pcod ku entenkilum solution parayuo

  • @jomolk.i2925
    @jomolk.i2925 5 дней назад

    Location

  • @jomolk.i2925
    @jomolk.i2925 5 дней назад

    Phone no

  • @learningmaster8060
    @learningmaster8060 5 дней назад

    ഈ ഡോക്ടറുടെ അടുത്ത് പോകണം എന്ന് വിചാരിച്ചിരുന്നതാണ്. ഈ ഒരൊറ്റ വീഡിയോ കൊണ്ട് ആ തീരുമാനം മാറ്റി. അലോപ്പതിയിൽ വലിയ അഴിമതി കാരണം ആണ് ഞങ്ങൾ ഒക്കെ ആയുർവ്വേദം സ്വീകരിക്കുന്നത്. മരുന്ന് കമ്പനികളുടെ ലാഭത്തിനു വേണ്ടി മാത്രം ആണ് വാക്‌സിൻ ഇറക്കിയതെന്ന് ഇപ്പോൾ ഭൂരിപക്ഷം മലയാളിക്കും അറിയാം. എന്നിട്ടും ഇങ്ങനെ ഒക്കെ മണ്ടൻ വീഡിയോ ഇറക്കുന്ന ഇദ്ദേഹം എംബിബിസ് കിട്ടാത്തത് കൊണ്ട് മാത്രം BAMS എടുത്ത ഒരു അലോപ്പതി ആരാധകൻ മാത്രം ആണ് എന്ന് മനസിലായി.

  • @vasanthapadmavathy6282
    @vasanthapadmavathy6282 6 дней назад

    ❤👌🙏

  • @sreejaabhilash3516
    @sreejaabhilash3516 6 дней назад

    വീണപ്പോൾ വാരിയെല്ല് ഇടിച്ചു വീണു വേദന ഉണ്ട് 10 ദിവസം ആയി നീല നിറം ആയില്ല ചെറിയ നീര് പോലെ നല്ല പോലെ വേദന ഉണ്ട് എന്ത് ചെയ്യും dr

  • @vasanthapadmavathy6282
    @vasanthapadmavathy6282 6 дней назад

    👍

  • @johanjose7325
    @johanjose7325 7 дней назад

    Exercise vanam

  • @jijogeorge1354
    @jijogeorge1354 7 дней назад

    Good explanation. താങ്ക് you dr.

  • @VinayanvinuVinayanvinu
    @VinayanvinuVinayanvinu 7 дней назад

    ഇന്ന് അവസാനിക്കോ??

  • @minithomas123
    @minithomas123 7 дней назад

    ഡോക്ടർ എന്ത് കഴിച്ചു ഇതേ വേദനയാണ് ഞാൻ പല ഡോക്ടർമാരെയും കണ്ടു പക്ഷേ ആ കയ്യേ ഇടുന്ന സംഭവം ഇടാൻ രണ്ടാഴ്ച പറഞ്ഞു അത് ഇട്ടിട്ട് കുറവില്ല കുറവില്ല

  • @mushrooms8706
    @mushrooms8706 7 дней назад

    Venam

  • @user-ye1rl3cf3y
    @user-ye1rl3cf3y 9 дней назад

    Dr, എനിക്ക് രണ്ട് മൂന്ന് ദിവസമായി വയറിളക്കം വയറു വേദന ഒക്കെ ഉണ്ട്,ഇന്ന് രാവിലെ ബാത്ത്റൂമിൽ പോയപ്പോൾ ടോയ്‌ലറ്റിൽ നിറയെ ബ്ലഡ് കണ്ട്.രണ്ടാമതും പോയപ്പോൾ കുഴപ്പം ഇല്ല,ബ്ലഡ് മലത്തിൽ കലർന്നിട്ടില്ല,എട്ട് മാസങ്ങൾക്ക് മുന്നെയും ഇതേ പോലെ വന്നിരുന്നു.

  • @sahadiyashabeer2883
    @sahadiyashabeer2883 10 дней назад

    മുതിര കഴുകി വറുത്ത്‌ വെള്ളമൊഴിച്ച് വേവിക്കുക, വെള്ളം കുടിച്ച ശേഷം, മുതിര കഴിക്കുക, നീർക്കെട്ട്, യൂറിൻ ഇൻഫെക്ഷൻ, കഫകെട്ട്, പനി തൊണ്ടവേദന ഇതെല്ലാം ഒരുമിച്ച് വരുന്നവർ ഇങ്ങനെ ഒരു രണ്ട് മൂണ് പ്രാവശ്യം ചെയ്ത് നോക്കൂ....എന്റെ mother ഒരു അനുഭവസ്ഥ യാണ്....എല്ലാം വേഗം ശമിക്കും...

  • @faisalponthuveettil5442
    @faisalponthuveettil5442 10 дней назад

    Sir നല്ല അവതരണം പറഞ്ഞത് നൂറു ശതമാനം ശരിയാണ്.... അനുഭവമുണ്ട്

  • @prabithasujeesh9590
    @prabithasujeesh9590 11 дней назад

    Sir enik sugar test cheythu 113anu njan marunnu onnum kazhikkunnilla pakshe melinnu poyi

  • @RR-vp5zf
    @RR-vp5zf 11 дней назад

    എനിക്ക് abscess വന്നു.. ആയുർവേദ college trivandrum ൽ കാണിച്ചപ്പോൾ starting fistula ആണെന്ന് പറഞ്ഞു.. അങ്ങനെ surgery ചെയ്തു shaarasuthram ചെയ്തു.. First നൂൽ 15 cm ഇട്ട്, ഇപ്പോൾ 7.5 cm ഇട്ട്. ഇനി അടുത്തത്. അത്യാവശ്യം നല്ല നീറ്റൽ പുകച്ചിൽ ആണ്.. ചിലപ്പോൾ motion പോയതിന് ശേഷം blood വരും. നല്ല പഴുപ്പുണ്ട്. ഇരിക്കാനും നടക്കാനും ഒരു ബുദ്ധിമുട്ട് ഉണ്ട്.

  • @PRABHAHARISREE-gy2oj
    @PRABHAHARISREE-gy2oj 11 дней назад

    എനിക്ക് കുറെ yrs ആയി സഹിക്കാൻ പറ്റാത്ത pain ആണ്.... മടുത്തു

  • @vijubalan3378
    @vijubalan3378 12 дней назад

    Nice video thank you

  • @user-zk6xp7xz6b
    @user-zk6xp7xz6b 12 дней назад

    നല്ല അറിവയ് good

  • @sreedevipk7721
    @sreedevipk7721 12 дней назад

    നല്ല ഒരു മെസ്സേജ് 👍

  • @akvarghese2913
    @akvarghese2913 14 дней назад

    കാട്ടപ്പ എന്താണ് തെളിച്ചു പറയു ഡോക്ടറെ

  • @mjcreations6824
    @mjcreations6824 14 дней назад

    Njan 14 years ayi chrons patient anu eppol recto vajinal fistula ayittu oparetion kazhinju irikkukayanu

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 15 дней назад

    ഇതിന്റെ അളവ് പറഞ്ഞില്ലല്ലോ ഡോക്ടർ. ഡ്രൈ ആയിട്ടുള്ള മരുന്നുകളുടെ, vetta, ഓയിൽ ഒക്കെയും. അത് പറഞ്ഞില്ല എങ്കിൽ പ്രയോജനം ഇല്ലല്ലോ

  • @indirapanathoor625
    @indirapanathoor625 16 дней назад

    എനിക്ക്.രണ്ട്.കണ്ണിലും. ചൊറിച്ചിൽ.ഉണ്ടായിരുന്ന്

  • @ashiqueareekadan
    @ashiqueareekadan 19 дней назад

    സാർ എനിക് ഈ അസുഖം ഉണ്ടൊന്നു സംശയം ഉണ്ട് തടിപ്പ് വന്ന് അത് പൊട്ടി പോവാറുണ്ട് പിന്നെയും വരുന്നുണ്ട് എനിക് ഇതു 8തവണ വന്നു

  • @alhamdulillah622
    @alhamdulillah622 20 дней назад

    ഇത് ഒരു വിഷം ചെടി അല്ലെ

  • @rahulrajan9771
    @rahulrajan9771 20 дней назад

    Dr ഫ്ലോട്ടർസ്ന് എനിക്ക് ഒരു ഡോക്ടർ കുറിച്ച് തന്ന മാരു ന്നണിത് nepafenac ophthalmic suspension.. ഇത് ബെറ്റർ anno.. Enik mattam onnumilla

  • @muhammadshajikm1418
    @muhammadshajikm1418 20 дней назад

  • @sreeangel2180
    @sreeangel2180 20 дней назад

    രാവിലെ എണീറ്റ ഉടൻ ആദ്യം വെള്ളം കുടിക്കുക, അതുകഴിഞ്ഞു ഒരു പഴം കഴിക്കുക, പിന്നെ രാവിലെ എന്താണോ കഴിക്കുന്നത്‌ ദോശയോ എന്താ എന്ന് വച്ചാൽ അത് കഴിക്കുക 11മണിക്ക് 1ഗ്ലാസ്‌ പാലും റസ്ക്കോ, ബിസ്ക്കറ്റൊ കഴിക്കുക, ഉച്ചയ്ക്കൂ veg ഭക്ഷണം കഴിക്കുക വൈകുന്നേരം ഒരു പഴം ബിസ്ക്കറ്റ് ചായ കുടിക്കാ, രാത്രി നേരത്തെ veg ഫുഡ്‌ കഴിക്കുക. വേദന ഉണ്ടെങ്കിൽ ചൂട് വെള്ളത്തിൽ ഇരിക്കുക

  • @user-ri5mx8ed9e
    @user-ri5mx8ed9e 21 день назад

    തിനയേ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @premeelapalayat4230
    @premeelapalayat4230 22 дня назад

    മുതിര കഴിച്ചാൽ യൂറിക് koodilley കിഡ്നി സ്റ്റോൺ അധികം അവില്ലേ

    • @kasyapaayurveda
      @kasyapaayurveda 20 дней назад

      ദിവസവും മുതിര കഴിച്ചാൽ ആകും. വല്ലപ്പോഴും കഴിച്ചാൽ പ്രശ്നമില്ല

  • @achoosaqua3373
    @achoosaqua3373 22 дня назад

    Surgari കഴിന്നവർക് ഇപ്പോൾ എങ്ങനെ ഉണ്ട്

  • @prajeeshlk2381
    @prajeeshlk2381 22 дня назад

    🙏👍🏻

  • @RR-vp5zf
    @RR-vp5zf 22 дня назад

    ഒരു thread ഇടാൻ എന്ത് time വേണം

  • @Midha-wc3hr
    @Midha-wc3hr 23 дня назад

    Azooran kayikkumbol liver n prashnam ndavo

  • @underworld2770
    @underworld2770 24 дня назад

    സാർ. മുതിര കണ്ണിന് ദോഷമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ശരിയാണൊ..... ഒന്ന് മറുപടിതരൂ

    • @kasyapaayurveda
      @kasyapaayurveda 23 дня назад

      മുതിര സ്ഥിരമായി കഴിച്ചാൽ രക്ത ദുഷ്ടി ഉണ്ടാകും എന്ന് ആയുർവേദം പറയുന്നുണ്ട്. ആ അർത്ഥത്തിൽ സ്ഥിരാമായി കഴിക്കുന്നത് കണ്ണിനും നല്ലതല്ല

    • @underworld2770
      @underworld2770 23 дня назад

      @@kasyapaayurveda 👍

  • @rajeenasalim8644
    @rajeenasalim8644 24 дня назад

    ഈ ചെടിയുടെ പേര് കിട്ടി സന്തോഷം

  • @anietom1103
    @anietom1103 25 дней назад

    പിന്നെ എന്ത് കഴിക്കും

  • @anietom1103
    @anietom1103 25 дней назад

    മെന്റൽ കപ്പാസിറ്റി കുറയുന്നു

  • @anietom1103
    @anietom1103 25 дней назад

    എന്ത് ചെയ്യണം